കാരിത്താസില്‍ അത്യാധുനിക ട്രോമാ കെയര്‍ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Updated on December 17, 2009 at 6:04 pm

cariതെള്ളകം: കാരിത്താസ്‌ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച സ്‌പഷലൈസ്‌ഡ്‌ ഇന്റന്‍സീവ്‌ ട്രോമാ കെയര്‍ യൂണിറ്റ്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത വെഞ്ചരിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. അപകടങ്ങളില്‍പെട്ട്‌ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക്‌ വിദഗ്‌ധ ചികിത്സയും, പരിചരണവും നല്‍കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരമുള്ള സജ്ജീകരിണങ്ങളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. രോഗീപരിപാലനത്തിനായി മുഴുവന്‍ സമയ ന്യൂറോ സര്‍ജന്റെയും, അസ്ഥിരോഗ വിദഗ്‌ധന്റെയും, പ്ലാസ്റ്റിക്‌ സര്‍ജന്റെയും, അനുബന്ധ വിഭാഗങ്ങളുടെയും സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്‌.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4