മള്ളൂശ്ശേരി: മുരിങ്ങോത്ത് പരേതനായ എം.സി.തോമസിന്റെ ഭാര്യ ഏലിയാമ്മ (101) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ – 24/11/09) 2.30ന് സെന്റ് തോമസ് പള്ളിയില്‍. പരേത കിടങ്ങൂര്‍ പറപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (വൈദ്യുതി ബോര്‍ഡ് റിട്ടയേഡ് അക്കൗണ്ട്‌സ് ഓഫീസര്‍), ഏലിയാമ്മ (റിട്ടയേഡ് അധ്യാപിക), തോമസ് (റിട്ടയേഡ് അസിസ്‌റ്റന്റ് ജയിലര്‍), പരേതനായ ജയിംസ്. മരുമക്കള്‍: ആലീസ്, ത്രേസ്യാമ്മ (റിട്ടയേഡ് അധ്യാപിക), കെ.എം.സ്റ്റീഫന്‍ കിഴക്കേടത്ത് പാച്ചിറ (റിട്ടയേഡ് അധ്യാപകന്‍), സെലിന്‍.
Comments Off







