ബോംബെ ക്‌നാനായ സൊസൈറ്റി ഡയറക്ടറി തയാറാക്കുന്നു
Updated on November 24, 2009 at 12:37 pm

മുംബൈ: ബോംബെ ക്‌നാനായ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡയറക്ടറി തയാറാക്കുന്നതിന്‌ നടപടികള്‍ തുടങ്ങി. ജനുവരിയില്‍ നടത്തുന്ന സംയുക്ത ക്രിസ്‌മസ്‌ – നവവത്സര ആഘോഷ വേളയില്‍ ഇതിന്റെ പ്രകാശനം നടത്തും. ഡയറക്ടറിയിലേക്കുള്ള ലേഖനങ്ങളും, മേല്‍വിലാസത്തില്‍ വന്ന മാറ്റങ്ങളും മറ്റും ജനുവരി 15 നു മുമ്പ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ കൈമാറണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡയറക്ടറി കമ്മിറ്റിയുമായോ, മാനേജിംഗ്‌ കമ്മിറ്റിയുമായോ ബന്ധപ്പെടണമെന്ന്‌ സൊസൈറ്റി സെക്രട്ടറി സിബു ജോസഫ്‌ താളിവേലില്‍ അറിയിച്ചു.

MORE NEWS INDIA
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • » ഹര്‍ഷ സിറിയക്‌ കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ്‌ സെക്രട്ടറി
  • » ഉഴവൂര്‍ കോളജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
  • Advertise Here