കാനഡയില്‍ കണ്‍വന്‍ഷന്‍ കിക്കോഫും ക്രിസ്‌മസ്‌ ആഘോഷവും നടത്തി
Updated on November 24, 2009 at 8:13 am

c18മിസിസാഗ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ കാനഡയുടെ (കെ.സി.എ.സി) ആഭിമുഖ്യത്തില്‍ കെ.സി.സി.എന്‍.എ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ കിക്കോഫും, ക്രിസ്‌മസ്‌ ആഘോഷവും സംയുക്തമായി നടത്തി. ഓള്‍ഡ്‌ അഡല്‍റ്റ്‌ സെന്ററില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ കെ.സി.എ.സി പ്രസിഡന്റ്‌ റോയി പുത്തന്‍കളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി വലിയപുത്തന്‍പുരയില്‍ സ്വാഗതം ആശംസിച്ചു. കെ.സി.എ.സി മുന്‍ പ്രസിഡന്റ്‌ ജോസഫ്‌ പതിയിലില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട്‌ കെ.സി.സി.എന്‍.എ ജോയിന്റ്‌ സെക്രട്ടറി ജോസ്‌ ചാഴികാട്ട്‌ ഡാളസ്‌ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.സി.എന്‍.എ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോഹന്‍ തച്ചേട്ട്‌, നാഷണല്‍ കൗണ്‍സില്‍ മെംബര്‍മാരായ ജോസ്‌ പാലകുന്നേല്‍, റോബിന്‍ മൂലക്കാട്ട്‌, കെ.സി.എ.സി വൈസ്‌ പ്രസിഡന്റ്‌ എല്‍സമ്മ ജോണി, ജോയിന്റ്‌ സെക്രട്ടറി ജോഷി ജേക്കബ്‌ എടാട്ടുകാലായില്‍, ട്രഷറര്‍ ബിനോയി കുരുട്ടുപറമ്പില്‍, മുന്‍ പ്രസിഡന്റ്‌ ജോമോന്‍ എടാംപുറം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫാ.ജോര്‍ജ്‌ പാറേല്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിനു വര്‍ണ പ്രഭ പകര്‍ന്നു

ജോബി വലിയപുത്തന്‍പുരയില്‍


© 2009 Apna Des. Unauthorized use and / or duplication of this material without written permission from Apna Des is strictly prohibited. Excerpts and links may be used, provided that full and clear credit is given to Apna Des with appropriate and specific direction to the original content.
  • » ഡാളസില്‍ ക്‌നാനായ ദേവാലയത്തിനു വേണ്ടി റാഫിള്‍ ടിക്കറ്റ്‌ കിക്കോഫ്‌
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; ഷിക്കാഗോയില്‍ നിന്ന്‌‌ റിക്കാര്‍ഡ്‌ പങ്കാളിത്തം
  • » ഡിട്രോയിറ്റില്‍ നോമ്പുകാലത്ത്‌ ഭവന സന്ദര്‍ശനം
  • » കെന്റ്‌ ക്‌നാനായ കാത്തലിക്‌ വാര്‍ഷികം ആഘോഷിച്ചു
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കും
  • » ഷിക്കാഗോയില്‍ മതബോധന വാര്‍ഷിക കലോത്സവം ഉജ്വലമായി
  • » യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ജൂലൈ പത്തിന്‌ വൂസ്റ്റര്‍ഷയറില്‍
  • » മാര്‍ അങ്ങാടിയത്ത്‌ സെന്റ്‌ മേരീസ്‌ ദേവാലയം സന്ദര്‍ശിച്ചു
  • » ഐ.കെ.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രൗഡഗംഭീരമായ തുടക്കം
  • » യോര്‍ക്ക്‌ഷെയറില്‍ കുരിശുമല കയറ്റം പതിമ്മൂന്നിന്‌
  • » യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷനായി
  • » ഹൂസ്‌റ്റണ്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിക്ക്‌ നവനേതൃത്വം
  • » ഫാ.തോമസ്‌ തറയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; അതിവിശാലമായ ഫുഡ്‌കോര്‍ട്ട്‌ ഒരുങ്ങുന്നു
  • » ഷിക്കാഗോയില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു
  • » കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ; ഒരുക്കങ്ങള്‍ തകൃതി
  • » ബിഷപ്‌ ജോസഫ്‌ മാര്‍ തോമസിന്‌ യാത്രയയപ്പ്‌ നല്‍കി
  • » അറ്റലാന്റയില്‍ കെ.സി.വൈ.എല്‍ - ന്‌ പുതിയ നേതൃത്വം
  • » യു.കെ.കെ.സി.എ നോട്ടിങ്‌ഹാം യൂണിറ്റ്‌ വാര്‍ഷികം ഏപ്രില്‍ 11 ന്‌
  • » അറ്റലാന്റയില്‍ ക്‌നാനായ വിദ്യാര്‍ഥിനിക്ക്‌ ഗവര്‍ണറുടെ സമ്മാനം
  • Advertise Here

    .