ഡിട്രോയിറ്റില്‍ – താങ്ക്‌സ്‌ ഗിവിംഗ്‌ – ആഘോഷിക്കുന്നു
Updated on November 24, 2009 at 11:33 am

 ഡിട്രോയിറ്റ്‌:  ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ  ആഭിമുഖ്യത്തില്‍ – താങ്ക്‌സ്‌ ഗിവിംഗ്‌ – ആഘോഷം നവംബര്‍ 26 ന്‌ നടത്തുന്നു. അന്നു വൈകുന്നേരം ആറിന്‌ ഷാര്‍ലറ്റ്‌ ഹാളില്‍ സ്‌പരിച്വല്‍ ഡയറക്ടര്‍ ഫാ.മാത്യു മേലേടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുക്യത്തില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ഡിന്നര്‍ ഒരുക്കുന്നതാണ്‌. പരിപാടികള്‍ക്ക്‌ കെ.സി.എസ്‌ പ്രസിഡന്റ്‌ ജോമോന്‍ മാന്തുരുത്തില്‍, സെക്രട്ടറി ബിബി തെക്കനാട്ട്‌, വൈസ്‌ പ്രസിഡന്റ്‌ മെര്‍ലിന്‍ കല്ലേലിമണ്ണില്‍, ജോയിന്റ്‌ സെക്രട്ടറി ജെയിസ്‌ കണ്ണച്ചാംപറമ്പില്‍, ട്രഷറര്‍ അലക്‌സ്‌ കോട്ടൂര്‍, കമ്മിറ്റി അംഗങ്ങളായ റെനി പഴയിടം, അലക്‌സ്‌ പുല്ലുകാട്ട്‌, ബബലു നെങ്ങാട്ട്‌, ജോസ്‌ ചാഴികാട്ട്‌, ജെസീന ചെരുവില്‍, ബീന ചക്കുങ്കല്‍, ജയിംസ്‌ തോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജോസ്‌ ചാഴികാട്ട്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4