അറ്റ്‌ലാന്റയില്‍ കെ.സി.വൈ.എല്‍ ടാലന്റ്‌നൈറ്റ്‌
Updated on November 23, 2009 at 7:59 pm

അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ഓഫ്‌ ജോര്‍ജിയ നവംബര്‍ 26 ന്‌ ടാലന്റ്‌ നൈറ്റ്‌ ഒരുക്കുന്നു. കമ്യൂണിറ്റി സെന്ററിലാണ്‌ ചടങ്ങ്‌ നടക്കുക. യുവജനങ്ങളുടെ ഈ മെഗാ ഷോയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കെ.സി.വൈ.എല്‍ ഡയറക്ടര്‍മാരായ ചാക്കോച്ചന്‍ പുല്ലാനപള്ളിയില്‍, സൂസന്‍ ഇലക്കാട്ട്‌ എന്നിവര്‍ അറിയിച്ചു. കൂടുതലും വ്യക്തിഗത ഇനങ്ങളാവും അന്ന്‌ നടത്തുകയെന്ന്‌ ഇവര്‍ പറഞ്ഞു. ടാലന്റ്‌ ഷോയില്‍ പങ്കെടുക്കാന്‍ യുവജനങ്ങള്‍ താല്‍പര്യപൂര്‍വം കാത്തിരിക്കുയാണെന്ന്‌ കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ സ്റ്റാബിന്‍ വെള്ളാപ്പള്ളിക്കുഴിയില്‍ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ടാനിയ മുണ്ടത്താനം, സെക്രട്ടറി ആനറ്റ്‌ ഇലക്കാട്ട്‌, ട്രഷറര്‍ ജോഷ്വ അമ്പലത്തുങ്കല്‍ എന്നിവര്‍ പരിപാടികളുടെ നടത്തിപ്പിന്‌ പ്രസിഡന്റിനൊപ്പം ചുക്കാന്‍ പിടിക്കുന്നു.

ഡൊമിനിക്‌ ചാക്കോനാല്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4