അറ്റ്‌ലാന്റ ക്‌നാനായ ദേവാലയത്തില്‍ പ്രഥമ തിരുനാള്‍ 2010 ഓഗസ്‌റ്റില്‍
Updated on November 23, 2009 at 2:12 pm

at1അറ്റ്‌ലാന്റ: കേരളത്തിനു വെളിയിലുള്ള രണ്ടാമത്തെ ക്‌നാനായ ദേവാലയമായ അറ്റ്‌ലാന്റയിലെ ഹോളിഫാമിലി കാത്തലിക്‌ ദേവാലയത്തിലെ പ്രഥമ തിരുനാളിന്റെ തീയതികള്‍ പൊതുയോഗം തീരുമാനിച്ചു. അടുത്ത വര്‍ഷം ഓഗസ്‌റ്റ്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുവാനാണ്‌ പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്‌. ക്‌നാനായ അസോസിയേഷന്റെ ദശാബ്ദിയോടനുബന്ധിച്ച്‌ നടന്ന വിശുദ്ധ കുര്‍ബാനയില്‍ തിരുനാളിന്റെ പ്രസുദേന്തിയായി അന്നമ്മ മേക്കാട്ടിലിനെ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ഏബ്രഹാം മുത്തോലത്ത്‌ വാഴിച്ചു. ഇടവക വികാരി ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ സന്നിഹിതനായിരുന്നു.

സാജു വട്ടക്കുന്നത്ത്‌

at2

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4