കുമാരനല്ലൂര്‍: എസ്.എച്ച്.മൗണ്ട് മുതലക്കോണത്ത് (നടുവത്ത്) പരേതനായ കുട്ടന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് (ചൊവ്വ – 10/11/09) പത്തിന് എസ്.എച്ച്.മൗണ്ട് തിരുഹൃദയക്കുന്ന് പള്ളിയില്‍. പരേത മഞ്ഞാങ്കല്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മത്തായിക്കുഞ്ഞ്, ജയിംസ്, തോമസ്, ജോസ്, ജെസി. മരുമക്കള്‍: സ്‌കറിയാ വടക്കുംകുന്നേല്‍ (പേരൂര്‍), ത്രേസ്യാമ്മ, മിനി, പരേതരായ ലൗലി, രാജ പള്ളിക്കിഴക്കേതില്‍ (കുടമാളൂര്‍)






