കോട്ടയം: നാഗമ്പടം ഉറുമ്പേത്ത് ഒ.ടി ഉലഹന്നന്‍ (ബേബി – 73, റിട്ട. പോസ്റ്റുമാന്‍, കളക്‌ടറേറ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് (തിങ്കള്‍ – 09/11/09) 11 ന് 11 ന് കിഴക്കേ നട്ടാശേരി ഹോളി ഫാമിലി പ ള്ളിയില്‍. ഭാര്യ പെണ്ണമ്മ കുറുമുള്ളൂര്‍ വടക്കേകാരാടിയില്‍ ചങ്ങുംമൂല കുടുംബാംഗം. മക്കള്‍: മോട്ടി, ഡോട്ടി (ഇരുവരും കോണ്‍ട്രാക്‌ടര്‍, വാട്ടര്‍ അഥോറിറ്റി). മരുമക്കള്‍: ബിന്‍സി, ജൂലി.






