ഉഴവൂര്‍: എള്ളങ്കില്‍ പരേതനായ ഇ.എസ് മാത്യുവിന്റെ ഭാര്യ നൈത്തി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് (തിങ്കള്‍ – 09/11/09) മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. പരേത കരിങ്കുന്നം പുളിവേലില്‍ കുടുംബാംഗം. മക്കള്‍: സൈമണ്‍, പെണ്ണമ്മ, മേരി, സ്റ്റീഫന്‍, ഗ്രേസി, സിറിയക് (മുംബൈ), ബീന}(യുകെ). മരുമക്കള്‍: അന്നമ്മ കാവനാല്‍ (കരിങ്കുന്നം), ചാക്കോച്ചന്‍ ചേന്നാട്ട് (കല്‍ക്കണ്ടി), ജോസ് മണ്ണാര്‍മറ്റത്തില്‍ (അരീക്കര), മേഴ്‌സി കരമ്യാലില്‍ (ഉഴവൂര്‍), ജോയി കാലാപ്പള്ളിയില്‍ (കോലാനി), ലീലാമ്മ തെക്കേടത്ത് (ഇടക്കോലി), ജോണ്‍ മണ്ണാര്‍മറ്റത്തില്‍ (അരീക്കര).
Comments Off







