എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളീബോള്‍ ടൂര്‍ണമെന്റ്‌
Updated on November 9, 2009 at 11:46 am

കരിങ്കുന്നം: നാലാമത്‌ എന്‍.കെ.ലൂക്കോസ്‌ മെമ്മോറിയല്‍ അഖിലേന്ത്യാ വോളീബോള്‍ ടൂര്‍ണമെന്റ്‌ കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ ജനുവരി ഒമ്പതു മുതല്‍ 15 വരെ തീയതികളില്‍ നടത്തപ്പെടും. നിരവധി പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വൈകുന്നേരം 5 മുതലാണ്‌ മത്സരങ്ങള്‍ തുടങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബിജു നടുപ്പറമ്പില്‍ (9447450304), റെജി പി തോമസ്‌ (9447236755), എന്‍.കെ.അഗസ്‌റ്റിന്‍ (9446609130), ജോജോ ജോസഫ്‌ (04862 243500), ബിജോയ്‌ മാണി (847 722 5555), സിബി കദളിമറ്റം (847 338 8265), പയസ്റ്റ്യന്‍ ജോണ്‍ (847 828 5082), റോബിന്‍ ജോണ്‍ (214 727 9991).

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4