ഡിട്രോയിറ്റില്‍ മിഷനു വേണ്ടി റാഫിള്‍ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടത്തി
Updated on November 9, 2009 at 8:25 am

de4ഡിട്രോയിറ്റ്‌: ക്‌നാനായ കാത്തലിക്‌ മിഷനു വേണ്ടി വാങ്ങാന്‍ പോകുന്ന പള്ളിയുടെ ധനശേഖരണാര്‍ഥം നടത്തുന്ന കാര്‍ റാഫിളിന്റെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം നടത്തി. ദിവ്യബലിക്കു ശേഷം നടന്ന പൊതുയോഗത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ കെ.സി.എസ്‌ പ്രസിഡന്റ്‌ ജോമോന്‍ മാന്തുരുത്തിലിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌ മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു മേലേടത്ത്‌ റാഫിളിന്റെ വിതരണോദ്‌ഘാടനം നടത്തി. തുടര്‍ന്ന്‌ 1000 ഡോളര്‍ വീതം സ്‌പോണ്‍സര്‍ ചെയ്‌ത 14 പേര്‍ക്കും ടിക്കറ്റുകള്‍ വിതരണം ചെയ്‌തു. റാഫിള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസ്‌ ലൂക്കോസ്‌ പള്ളികിഴക്കേതില്‍, ബബ്‌ലു ചാക്കോ നെങ്ങാട്ട്‌, സാജു ചെരുവില്‍, മിനി കോട്ടൂര്‍, ആശ പുല്ലുകാട്ട്‌, മാത്യു ചെരുവില്‍, ഡോ.ജയിന്‍ കാഞ്ഞിരത്തിങ്കല്‍, സാബു കോട്ടൂര്‍, ലിബു താമരപ്പള്ളില്‍, ജോബി മംഗലത്തേട്ട്‌, ബീന ചക്കുങ്കല്‍, ജോ മൂലക്കാട്ട്‌, ബിജോയിസ്‌ കവണാന്‍, ്‌ഫ്രാന്‍സിസ്‌ കല്ലേലുമണ്ണില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ജോസ്‌ ചാഴികാട്ട്‌

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4