കരിങ്കുന്നം: തെരുവക്കാട്ടില്‍ ജോണ്‍
Updated on November 8, 2009 at 10:22 pm

കരിങ്കുന്നം:  തെരുവക്കാട്ടില്‍ ടി.ജെ. ജോണ്‍ (മത്തായി – 75) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (തിങ്കള്‍ – 09/11/09) മൂന്നിന്‌ കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ നൈത്തി പിറവം കോറപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: അവറാച്ചന്‍, ജോസ്‌, രാജു, മത്തായി, തോമസ്‌ (മാതാ ഫിഷറീസ്‌), എത്സമ്മ, മോളി, ആന്‍സി, ജോണ്‍സണ്‍(ദുബായ്‌). മരുമക്കള്‍: മേരി തോട്ടുങ്കല്‍ കൊഴുവനാല്‍, മേഴ്‌സി നെല്ലിക്കുഴിയില്‍ പിറവം, ജെസി വാണിയക്കുന്നേല്‍ ചുങ്കം, ഗ്രേസി തട്ടാറേട്ട്‌ ചക്കുപള്ളം, അനിത ഇല്ലിച്ചോട്ടില്‍ കുമരകം, ബേബി കുറുമുള്ളുംതടത്തില്‍ പുതിവേലി, ഷാജന്‍ പുത്തന്‍പുരയ്‌ക്കല്‍ അരീക്കര, സ്റ്റീഫന്‍ ചാലില്‍ താമരക്കാട്‌, സിനി തേക്കുമൂട്ടില്‍ രാജക്കാട്‌.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4