മോനിപ്പള്ളി: തടത്തില്‍ (കട്ടയ്‌ക്കല്‍) ലൂക്ക (48) നിര്യാതനായി. വീടിനു സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രോഗിയായ ലൂക്ക തോട്ടില്‍ കാല്‍വഴുതി വീണതാകാമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം നാളെ (ഞായര്‍ – 08/11/09) രണ്ടിന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍. ഭാര്യ ലൂസി പുതുവേലി ഈഴാത്തടത്തില്‍ കുടുംബാംഗം. മക്കള്‍: ലിനു, ലിറ്റു.






