തിരുവനന്തപുരത്ത്‌ സമുദായ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചു
Updated on November 7, 2009 at 7:24 pm

bab2തിരുവനന്തപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തിരുവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ പത്താം പീയൂസ്‌ ദേവാലയത്തില്‍ സമുദായ ബോധവത്‌കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ഉഴവൂര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ ക്ലാസ്‌ നയിച്ചു. സമുദായ ചരിത്രം, ആചാരം, തനിമ, പ്രസക്തി തുടങ്ങിയ കാര്യങ്ങളെപ്പറ്റി അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ഇരുനൂറിലധികം പേര്‍ ക്ലാസില്‍ പങ്കെടുത്തു. വികാരി ഫാ.ജോസ്‌ ആദോപ്പിള്ളിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ഏറെ പ്രസക്തമായ ഈ വിഷയത്തില്‍ ക്ലാസ്‌ ഒരുക്കിയത്‌. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ യൂണിറ്റ്‌ സെക്രട്ടറി ബിജി ജയിംസ്‌ നന്ദി പറഞ്ഞു.

ഏബ്രഹാം നടുവത്ര

bab1

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4