കെ.സി.വൈ.എല്‍ ദീപശിഖാ പ്രയാണം വാരപ്പട്ടിയില്‍ നിന്ന്‌
Updated on November 7, 2009 at 4:42 pm

തൊടുപുഴ: കടുത്തുരുത്തിയില്‍ നടക്കുന്ന കെ.സി.വൈ.എല്‍ ജന്മദിനാഘോഷത്തിലേക്കുള്ള ദീപശിഖാ പ്രയാണം കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ വാരപ്പട്ടയില്‍ നിന്ന്‌ തുടക്കം കുറിക്കും. നവംബര്‍ 22 നു രാവിലെ 7.30 ന്‌ വാരപ്പട്ടി പള്ളിയിലുള്ള ഷെവ.വി.ജെ.ജോസഫിന്റെ ശവകൂടീരത്തില്‍ നിന്നും ദീപം തെളിയിച്ച്‌ വികാരി ഫാ.ജോസ്‌ തറപ്പുതൊട്ടിയില്‍, കെ.സി.വൈ.എല്‍ ഫൊറോനാ പ്രസിഡന്റ്‌ ഷിനോ കുന്നപ്പള്ളിക്ക്‌ ദീപശിഖ കൈമാറും. തുടര്‍ന്ന ചുങ്കം ഫൊറോനയിലെ ഒമ്പതു ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തി ഉച്ചകഴിഞ്ഞ്‌ രണ്ടരയ്‌ക്ക്‌ കുറുപ്പന്തറയില്‍ എത്തിച്ചേരും. ഇവിടെ നിന്ന്‌ എല്ലാ ദീവശിഖകളും ഒരുമിച്ച്‌ കടുത്തുരുത്തിയിലേക്കു നീങ്ങും.

ഷിനോ കുന്നപ്പള്ളില്‍

© 2009 Apna Des. Unauthorized use and / or duplication of this material without written permission from Apna Des is strictly prohibited. Excerpts and links may be used, provided that full and clear credit is given to Apna Des with appropriate and specific direction to the original content.
MORE NEWS INDIA
  • » ഡോ. ബാബു കോച്ചാംകുന്നേലിന്‌ ഭാരത്‌ ശിക്ഷാരത്തന്‍ അവാര്‍ഡ്‌
  • » ``ക്‌നായി തോമ്മായുടെ ഭാരത പ്രവേശനം ക്രൈസ്‌തവര്‍ക്ക്‌ പുത്തന്‍ ഉണര്‍വു നല്‌കി''
  • » സ്‌ത്രീ ശക്തി വിളംബരം ചെയ്‌ത്‌ കെ.എസ്‌.എസ്‌.എസ്‌ വനിതാദിനാഘോഷം
  • » കെ.സി.വൈ.എല്‍. ചെന്നൈ റീജിയണ്‍ ഭാരവാഹികള്‍
  • » ഏറ്റുമാനൂര്‍ പള്ളിയില്‍ വി.യൗസേപ്പിതാവിന്റെ മരണ തിരുനാളും ഊട്ടുനേര്‍ച്ചയും
  • » തറയില്‍ തോമസച്ചന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്ന സായാഹ്നം
  • » കെ.സി.വൈ.എല്‍. ബാംഗ്‌ളൂര്‍ റീജിയണ്‍ ഭാരവാഹികള്‍
  • » ചാച്ചിയെ നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷ കൈവിടാതെ ഉതുപ്പാനും മക്കളും
  • » ഫാ.തോമസ്‌ തറയിലിനെ അനുസ്‌മരിച്ചു
  • » രാജപുരത്ത്‌ വൈദിക - സന്യസ്‌ത സംഗമം നടത്തി
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; വിമന്‍സ്‌ ഫോറം നിര്‍ണായക പങ്ക്‌ വഹിക്കും
  • » കെ.സി.വൈ.എല്‍ അതിരൂപതാ സെനറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
  • » കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ സിബിസിഐ പ്രസിഡന്റ്‌
  • » തിരുവനന്തപുരത്ത്‌ 'സെന്റ്‌ പയസ്‌ ടെന്‍ത്‌ മെഡികെയറി'നു തുടക്കമായി
  • » ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്‌ പുതിയ ഭാരവാഹികള്‍
  • » വേളാങ്കണ്ണിയില്‍ ക്‌നാനായ യുവാവ്‌ കടലില്‍ മുങ്ങിമരിച്ചു.
  • » യുവജനങ്ങള്‍ സഭയുടെ കരുത്ത്‌: കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌
  • » പതിനായിരങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വു പകര്‍ന്ന കണ്‍വന്‍ഷന്‍ സമാപിച്ചു
  • » തറയില്‍ തോമസച്ചന്‍ ഓര്‍മകളിലേക്കു മടങ്ങി
  • » കെ.എസ്‌.എസ്‌.എസിന്റെ മുയല്‍ വളര്‍ത്തല്‍ പദ്ധതി വന്‍വിജയം
  • Advertise Here

    .