തായ്‌ക്കോണ്ട: കല്ലറ സ്‌കൂളിന്‌ സംസ്ഥാന കിരീടം
Updated on November 7, 2009 at 2:23 pm
സംസ്ഥാന സീനിയര്‍ തായ്‌ക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്‌ കിരീടം നേടിയ കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ ടീമംഗങ്ങള്‍ മാനേജര്‍ അഡ്വ. ഫാ. ജോസ്‌ കീഴങ്ങാട്ട്‌, ഹെഡ്‌മാസ്റ്റര്‍ പി.എ. ബാബു, കായികാധ്യാപകന്‍ കെ.സി. സോജന്‍, പി.ടി.എ. പ്രസിഡന്റ്‌ സണ്ണി തറയില്‍ തുടങ്ങിയവര്‍ക്കൊപ്പം.

കോട്ടയം: തിരുവനന്തപുരത്തുവച്ച്‌ നടന്ന സംസ്ഥാന സീനിയര്‍ തായ്‌ക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ കോട്ടയം ജില്ല ചാമ്പ്യന്‍മാരായി കോട്ടയം ജില്ലയ്‌ക്കുവേണ്ടി കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലെ കുട്ടികളാണ്‌ മത്സരിക്കാനിറങ്ങിയത്‌. സ്‌കൂളില്‍ ഈ വര്‍ഷം പരിശീലനം ആരംഭിച്ച ഈ ആയോധാനകലയില്‍ 5 കുട്ടികള്‍ സംസ്ഥാനതലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കി ഗ്രേഡ്‌ മാര്‍ക്കിന്‌ അര്‍ഹതനേടി. 73 കിലോഗ്രാം ഭാരത്തില്‍ വിജയിച്ച ഐശ്വര്യാശിവരാമന്‍ ചെന്നൈയില്‍ നടക്കുന്ന നാഷണല്‍ മീറ്റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കും. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ കായികതാരങ്ങളെയും പരിശീലകരെയും പി.ടി.എ. ഉപഹാരം നല്‌കി ആദരിച്ചു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4