എസ്.എച്ച് മൗണ്ട്: കുമാരനല്ലൂര്‍ മുന്‍ പഞ്ചായത്തംഗം വെട്ടിക്കനാല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ അച്ചാമ്മ ജോസഫ് (അച്ചുകുട്ടി-73) നിര്യാതയായി. സംസ് കാരം ഇന്ന് ( ശനി – 04/07/09) പത്തിന് തിരുഹൃദയകുന്ന് പള്ളിയില്‍. പരേത കുറ്റൂര്‍ കുന്നംകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ഓമന, സെലിന്‍, ജെസി, ക്രിസ്റ്റോഫര്‍. മരുമക്കള്‍: ജോസ് (ദോഹ) കല്ലുമല, കുറ്റൂര്‍, ജയിംസ് കുരികുന്നേല്‍, കിടങ്ങൂര്‍ (മാനേജര്‍, ഫെഡറല്‍ ബാങ്ക്, ഇരട്ടയാര്‍), പരേതനായ എം.കെ മാത്യു (സണ്ണി) മുത്തോലത്ത്, ചേര്‍പ്പുങ്കല്‍, സെലിന്‍ കൊച്ചുകറുത്തേടത്ത്, കരിങ്കുന്നം (യു.കെ).






