കുടുംബ നവീകരണ സെമിനാര്‍ നടത്തി
Updated on July 2, 2009 at 3:00 pm

പാച്ചിറ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കുടുംബനവീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കായി കുടുംബ നവീകരണത്തെക്കുറിച്ച്‌ സെമിനാര്‍ നടത്തി. അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിലെ പോപ്പുലര്‍ മിഷന്റെ ഡയറക്‌ടര്‍ ഫാ. സക്കറിയ എടാട്ടാണ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. നിരവധിയായ ഉദാഹരണങ്ങളിലൂടെ കുടുംബബന്ധങ്ങളുടെ ഊഷ്‌മളതയെക്കുറിച്ചും ദാമ്പത്യ വിശ്വസ്‌തതയെക്കുറിച്ചുമൊക്കെ ശക്തമായ ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. 500 ല്‍ പരം ആളുകള്‍ പങ്കെടുത്തു. ഇതോടൊപ്പം കുട്ടികള്‍ക്കുവേണ്ടി പ്രത്യേകമായി `കുടുംബനവീകരണത്തില്‍ കുട്ടികളുടെ പങ്ക്‌’ എന്താണ്‌ എന്നതിനെ ആസ്‌പദമാക്കി സി. വിനയ എസ്‌.വി.എം., സി. ഷീന എസ്‌.വി.എം. എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4