ഡിട്രോയിറ്റില്‍ പുതിയ ദേവാലയം വാങ്ങുന്നു
Updated on April 20, 2009 at 1:17 pm

ഡിട്രോയിറ്റില്‍ പുതിയ ക്‌ാനാനായ ദേവാലയം വാങ്ങുന്നതിനുള്ള ധനശേഖരണാര്‍ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ വിതരണോദ്‌ഘാടനം ജോമോന്‍ - കിജു മാന്തുരുത്തിലിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കുന്നു. ജോസ്‌ പള്ളിക്കിഴക്കേതില്‍, ഫാ.ഏബ്രഹാം മുത്തോലത്ത്‌, ഫാ.ജോയി ചക്കിയാന്‍, സാജു ചെരുവില്‍ എന്നിവര്‍ സമീപം.

ഡിട്രോയിറ്റ്‌: പുതിയ ക്‌നാനായ മിഷനു തുടക്കം കുറിച്ച ഡിട്രോയിറ്റില്‍ സ്വന്തമായി ദേവാലയം വാങ്ങുന്നതിന്‌ ക്‌നാനായ സമൂഹം നടപടികള്‍ തുടങ്ങി. പുതിയ ദേവാലയം വാങ്ങുന്നതിനുള്ള ധനശേഖരണാര്‍ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഉദ്‌ഘാടനം കെ.സി.എസ്‌ പ്രസിഡന്റ്‌ ജോമോന്‍ മാന്തുരുത്തിലിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കിയാണ്‌ മാര്‍ അങ്ങാടിയത്ത്‌ നിര്‍വഹിച്ചത്‌. റാഫിള്‍ സ്‌പോണ്‍സര്‍മാരായ ജോമോന്‍ – കിജു മാന്തുരുത്തില്‍, ബിജു – മെര്‍ലിന്‍ കല്ലേലുമണ്ണില്‍, റെനി – രേണു പഴയിടത്ത്‌, ജോസ്‌ – സിന്ധു ചാഴികാട്ട്‌, ബേബി – ബീന ചക്കുങ്കല്‍, ജോബി – മഞ്‌ജു മംഗലത്തേട്ട്‌, ബിജോയിസ്‌ – എമിലി കവണാന്‍, ജേക്കബ്‌ ചാണ്ടി – ചിന്നമ്മ വേലിയാത്ത്‌, എബി – സിതാര മംഗലത്തേട്ട്‌, ബബിലു – കാരള്‍ നെങ്ങാട്ട്‌, ജയിസ്‌ – അനു കണ്ണാച്ചാംപറമ്പില്‍, കോര ജോര്‍ജ്‌ അച്ചിറതലയ്‌ക്കല്‍, സാജു – ജെസീന ചെരുവില്‍ എന്നിവര്‍ക്ക്‌ മാര്‍ അങ്ങാടിയത്ത്‌ ടിക്കറ്റുകള്‍ വിതരണം ചെയ്‌തു. ജോസ്‌ പള്ളിക്കിഴക്കേതില്‍, ബബിലു ചാക്കോ നെങ്ങാട്ട്‌, സാജു ചെരുവില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. . മിഷന്‍ ഡയറക്ടര്‍ ഫാ.ഏബ്രഹാം മുത്തോലത്ത്‌, ഫാ.ജോയി ചക്കയില്‍, ഫാ.വര്‍ഗീസ്‌ നായ്‌ക്കാംപറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റാഫിള്‍ ടിക്കറ്റ്‌ വില്‍പനയുടെ കണ്‍വീനര്‍ ജോസ്‌ പള്ളികിഴക്കേതില്‍ ആണ്‌.

തമ്പി ചാഴികാട്ട്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4