കോട്ടയം: പള്ളിയറതുണ്ടത്തില്‍ മാത്യു
Updated on April 20, 2009 at 11:01 am

mathaikuttyകോട്ടയം: പള്ളിയറതുണ്ടത്തില്‍ പരേതനായ പി.സി.ചാണ്ടിയുടെ മകന്‍ പി.സി.മാത്യു (മാത്തുക്കുട്ടി – 62) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിലെ കൈക്കാരനായിരുന്നു. ഭാര്യ മേരിക്കുട്ടി തൊടുപുഴ പച്ചിക്കര കുടുംബാംഗം. മക്കള്‍: ടിജു (ബഹറിന്‍), അനു ഡിമ്പിള്‍ (ഇറ്റലി), ചിക്കു (അബുദാബി). മരുമക്കള്‍: മിനി പാറ്റിയാല്‍ കുറുമുളളൂര്‍, , ജിജി കോനേത്തുവൈപ്പേല്‍ വെള്ളൂര്‍.

MORE OBITUARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4