കുമരകത്ത്‌ മരിയന്‍ കണ്‍വന്‍ഷന്‍

കുമരകം: സെന്റ്‌ ജോണ്‍സ്‌ വള്ളാറപ്പള്ളിയില്‍ സ്ഥാപിതമായിരിക്കുന്ന ദര്‍ശന സമൂഹത്തിന്റെ ശാബ്‌ദിയോടനുബന്ധിച്ച്‌ നാളെ (12-03-10) വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ഫാ. ജേക്കബ്‌ മഞ്ഞളി നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും ദിവ്യകാരുണ്യ ആരാധനയും നടക്കും. ജപമാല, വിശുദ്ധ കുര്‍ബാന

March 11th, 2010 5:22 pm  

കുറുമുള്ളൂരില്‍ വനിതാ സംഗമം

കുറുമുള്ളൂരില്‍ വനിതാ സംഗമം

കുറുമുള്ളൂര്‍: കെ.സി.ഡബ്ല്യു.എ. കൈപ്പുഴ ഫൊറോനയില്‍ കുറുമുള്ളൂര്‍ യൂണിറ്റും സംയുക്തമായി വനിതാ ദിനത്തോടനുബന്ധിച്ച്‌ – സ്‌ത്രീയും കുടുംബവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ. അതിരൂപതാ പ്രസിഡന്റ്‌ പ്രൊഫ. ആനി ജോണ്‍ മണിമല സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

March 11th, 2010 5:18 pm  

കെ.സി.എസ്‌.എല്‍ അതിരൂപതാ വാര്‍ഷികം ആഘോഷിച്ചു

കോട്ടയം: കെ.സി.എസ്‌.എല്‍ അതിരൂപതാ വാര്‍ഷികം എസ്‌.എച്ച്‌.മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ വാര്‍ഷികം ഉദ്‌ഘാടനം ചെയ്‌തു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കെ.സി.എസ്‌.എല്‍. സെക്രട്ടറി സിസ്റ്റര്‍ വിമല്‍

March 11th, 2010 2:49 pm  

ഡാളസില്‍ ക്‌നാനായ ദേവാലയത്തിനു വേണ്ടി റാഫിള്‍ ടിക്കറ്റ്‌ കിക്കോഫ്‌

ഡാളസില്‍ ക്‌നാനായ ദേവാലയത്തിനു വേണ്ടി റാഫിള്‍ ടിക്കറ്റ്‌ കിക്കോഫ്‌

ഫോര്‍ട്ട്‌ഫോര്‍ത്ത്‌: ഡാളസിലെ ക്‌നാനായ കത്തോലിക്കര്‍ക്ക്‌ സ്വന്തമായി ഒരു ദേവാലയം ഉണ്ടാക്കുക എന്ന വലിയ സ്വപ്‌നം സാക്ഷാതികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൈസ്റ്റ്‌ ദ കിംഗ്‌ ക്‌നാനായ കാത്തലിക്‌ മിഷനില്‍ റാഫിള്‍ ടിക്കറ്റ്‌ കിക്കോഫ്‌ നടത്തി. മാര്‍ച്ച്‌ ഏഴ്‌

March 11th, 2010 2:25 pm  

ഡോ. ബാബു കോച്ചാംകുന്നേലിന്‌ ഭാരത്‌ ശിക്ഷാരത്തന്‍ അവാര്‍ഡ്‌

ഡോ. ബാബു കോച്ചാംകുന്നേലിന്‌ ഭാരത്‌ ശിക്ഷാരത്തന്‍ അവാര്‍ഡ്‌

കണ്ണൂര്‍: ന്യൂഡല്‍ഹിയിലെ ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ ഗ്രോത്ത്‌ വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്ന ഭാരത്‌ശിക്ഷാ രത്തന്‍ അവാര്‍ഡിന്‌ മടമ്പം പി.കെ.എം. ബി.എഡ്‌. കോളേജ്‌ പ്രിന്‍സിപ്പല്‍

March 10th, 2010 5:03 pm  

“ക്‌നായി തോമ്മായുടെ ഭാരത പ്രവേശനം ക്രൈസ്‌തവര്‍ക്ക്‌ പുത്തന്‍ ഉണര്‍വു നല്‌കി”

“ക്‌നായി തോമ്മായുടെ ഭാരത പ്രവേശനം ക്രൈസ്‌തവര്‍ക്ക്‌ പുത്തന്‍ ഉണര്‍വു നല്‌കി”

കോട്ടയം: എ.ഡി. 345 ല്‍ ക്‌നായി തോമ്മായുടെ നേതൃത്വത്തില്‍ ഭാരതത്തിലേക്ക്‌ നടത്തിയ പ്രേഷിത കുടിയേറ്റം തദ്ദേശിയരായ ക്രൈസ്‌തവര്‍ക്ക്‌ സമസ്‌ത മേഖലകളിലും പുത്തന്‍ ഉണര്‍വു പ്രദാനം ചെയ്‌തുവെന്ന്‌ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ അഭിപ്രായപ്പെട്ടു. ക്‌നാനായ കത്തോലിക്ക

March 10th, 2010 4:28 pm  

ഡാളസ്‌ കണ്‍വന്‍ഷന്‍; ഷിക്കാഗോയില്‍ നിന്ന്‌‌ റിക്കാര്‍ഡ്‌ പങ്കാളിത്തം

ഡാളസ്‌ കണ്‍വന്‍ഷന്‍; ഷിക്കാഗോയില്‍ നിന്ന്‌‌ റിക്കാര്‍ഡ്‌ പങ്കാളിത്തം

ഷിക്കാഗോ: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‌ ഷിക്കാഗോയില്‍ നിന്ന്‌ റിക്കാര്‍ഡ്‌ പങ്കാളിത്തമായിരിക്കുമെന്ന്‌ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ഓഫ്‌ ഷിക്കാഗോ സെക്രട്ടറി ജോസ്‌ തൂമ്പനാലും, കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ (ഷിക്കാഗോ) കോ ഓര്‍ഡിനേര്‍ സിറിയക്‌ കൂവക്കാട്ടിലും

March 10th, 2010 5:45 am  

ഡിട്രോയിറ്റില്‍ നോമ്പുകാലത്ത്‌ ഭവന സന്ദര്‍ശനം

ഡിട്രോയിറ്റ്‌: നോമ്പുകാലം ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ജീവിത നവീകരണത്തിന്റെ വലിയ അവസരമാണ്‌. കുടുംബങ്ങള്‍ സന്ദര്‍ശിച്ച്‌ വ്യത്യസ്‌തമായ രീതിയില്‍ ഡിട്രോയിറ്റിലെ ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ നോമ്പുകാലം ആചരിച്ചു വരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു മേലേടം, മിഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നോമ്പുകാലത്ത്‌

March 9th, 2010 4:01 pm  

സ്‌ത്രീ ശക്തി വിളംബരം ചെയ്‌ത്‌ കെ.എസ്‌.എസ്‌.എസ്‌ വനിതാദിനാഘോഷം

സ്‌ത്രീ ശക്തി വിളംബരം ചെയ്‌ത്‌ കെ.എസ്‌.എസ്‌.എസ്‌ വനിതാദിനാഘോഷം

കോട്ടയം : അക്ഷരനഗരിയില്‍ സ്‌ത്രീ ശക്തി വിളിച്ചോതി കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ 15-ാമത്‌ വനിതാ സ്വാശ്രയസംഘരൂപീകരണ

March 9th, 2010 3:00 pm  

കെന്റ്‌ ക്‌നാനായ കാത്തലിക്‌ വാര്‍ഷികം ആഘോഷിച്ചു

കെന്റ്‌ ക്‌നാനായ കാത്തലിക്‌ വാര്‍ഷികം ആഘോഷിച്ചു

കെന്റ്‌: കെന്റ്‌ ക്‌നാനായ കാത്തലിക്കിന്റെ വാര്‍ഷികവും, യു.കെ.കെ.സി.എ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംയുക്തമായി നടത്തപ്പെട്ടു. ഫാ.ഷാജി പടിഞ്ഞാറേക്കുന്നിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. സമ്മേളനത്തില്‍ സാജു മുല്ലൂപറമ്പില്‍ PHOTO GALLERY ATTACHED

March 9th, 2010 7:44 am  

ഡാളസ്‌ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കും

ഡാളസ്‌ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കും

ഡാളസ്‌: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കുമെന്ന്‌ കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളി അറിയിച്ചു. തീയതി പിന്നീട്‌ നീട്ടുന്നതല്ല. ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ എത്രയും വേഗം

March 9th, 2010 5:51 am  
« Previous News